നേട്ടങ്ങൾ

  സംസ്ഥാന സ്കൂൾ കലോത്സവം -2018 ൽ ഇംഗ്ളീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ആവണി.എസ്.വിനു വിന് സ്കൂൾ നൽകിയ അനുമോദനം
  സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം -2019 ൽ ഗണിതശാസ്ത്ര സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ A ഗ്രേഡ് നേടിയ ജ്യാതിസ് എ , പ്രവൃത്തി പരിചയ വിഭഗത്തിൽ A ഗ്രേഡ് നേടിയ ദിയ കെ എം
  സംസ്ഥാന സ്കൂൾ കലോത്സവം -2019 ൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി ഉപന്യാസത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡ് നേടിയ അദ്യുത് ജയരാജ്
  സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ശ്രീലക്ഷമി , സച്ചിൻദാസ്
  കോഴിക്കോട് റവന്യൂ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ആഗ്നെയ വി എം , നന്ദന
  ചോമ്പാല ഉപജില്ലാ സ്കൂൾ കലാ മേള -2019 ഓവറോൾ കിരീടം നേടിയ ടീം അംഗങ്ങൾ
  ചോമ്പാല ഉപജില്ലാ സ്കൂൾ കലാ മേള -2019 ഓവറോൾ കിരീടം നേടിയ ടീം അംഗങ്ങൾ ട്രോഫിയുമായി