ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ടീൻസ് ക്ലബ്
ജി.വി.എച്ച് എസ് എസ് വേങ്ങരയിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ജി വി എച്ച് എസ് എസ് വേങ്ങരയിലെ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ 17 ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീന സി യുടെ അധ്യക്ഷതയിൽ നടന്നു ദർശന അനിൽകുമാർ( project venda catalyst kannur) ഉദ്ഘാടനം നിർവഹിച്ചു ടീൻസ് കബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനത്തോടൊപ്പം ലഹരി വിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്ലാസിൽ ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി വിജയകരമായിരുന്നു



