ജി.യു .പി .എസ് ,പാടിക്കീൽ / ക്ലബ്ബുകൾ

കുട്ടികളിൽ ശാസ്ത്രാഭിരുചിയും പരീക്ഷണനിരീക്ഷണപാടവവും  വളർത്തുന്നതിനായി സ്‌കൂളിൽ ശാസ്ത്രക്ലബ്ബ് രൂപീകരിച്ചു

പരീക്ഷണക്കളരി
വെള്ളൂർ ഗംഗാധരൻ സാർ കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നു
ശാസ്ത്രപരീക്ഷണം
ദിനേശൻ തെക്കുമ്പാട് സാർ സയൻസ്‌ലാബ് സന്ദർശിക്കുന്നു
ദിനേശൻ തെക്കുമ്പാട് സാർ സയൻസ്‌ലാബ് സന്ദർശിച്ചു

ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ പലപ്രവർത്തനങ്ങളും നടന്നുവരുന്നു .

പരീക്ഷണക്കളരികൾ ,ശാസ്ത്രക്ലാസ്സുകൾ എന്നിവ അതിൽ പ്രധാനം