എതിർത്തു നിൽക്കുക ജാതിയെന്നും മതമെന്നും എതിരില്ലാതെ നിപ്പയെന്നും, പ്രളയമെന്നു എത്രയോ വിപത്തുകൾ. കേരളം എത്രമാത്രം പീഡ അനുഭവിച്ചു അതിനെയെല്ലാം എതിർത്തു നിന്നു നമ്മൾ എന്തുകൊണ്ട് എതിർത്തു കൂടാ നമ്മളീ വിപത്തിനെ ഇനിയെന്തു വന്നാലും ഒരുമയോടെ നിൽക്കണം ജാതിയെന്നും മതമെന്നും എതിരില്ലാതെ എതിർത്തു നിൽക്കണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത