ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

നല്ല നാളേക്കായ് ..


മാറ്റുക മാറ്റുക മഹാമാരിയെ
മാറ്റുക മാറ്റുക വൈറസ്സിനെ
അകലം പാലിച്ചീടുക നാം
മനസ്സിന്നകലം പാലിക്കാതെ
ശുചിത്വം മഹത്വമെന്നോതീടുക
ശുചിത്വം പാലിച്ചീടുക നാം .
മഹാമാരിയെ മാറ്റി നിർത്താനായ്
വീട്ടിലിരിക്കുക നാമെല്ലാം.
രക്ഷിച്ചീടുക മാലോകരെ
പ്രാർഥിക്ക നാം നല്ല നാളേക്കായ്.

 

ശിവാനി.ടി.ബി
5 A ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത