ജാഗ്രത.... ജാഗ്രത.... ജാഗ്രത....
ജാഗ്രത പാലിക്കണം കൂട്ടുകാരെ
മഹാമാരിയാം കൊറോണയെ
തുരത്താൻ ജാഗ്രത പാലിക്കാം കൂട്ടുകാരെ
വീട്ടിലിരുന്നും.. ഇടക്കിടെ കൈകൾ കഴുകിയും..
ജാഗ്രത പാലിക്കാം കൂട്ടുകാരെ.
തുമ്മുമ്പോഴും ചുമക്കുമ്പോഴും
മൂക്കും വായും തൂവാലയാൽ
മറക്കാം കൂട്ടുകാരെ....
മാസ്ക് ധരിച്ചു പുറത്തിറങ്ങാം
അകലം നമ്മൾ പാലിക്കാം
കൊറോണ എന്ന മഹാമരിയെ
നമുക്ക് എന്നെന്നേക്കുമായി തുരത്തിടാം