മലപ്പുറം ജില്ലാ തൃദിന പ്രവർത്തി പരിചയ ക്യാമ്പ് -

ക്യാമ്പ് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ സന്ദർശനം നടത്തിയപ്പോൾ

ജില്ലയിലെ മികച്ച 3  സ്കൂളുകളിലായി നടത്തപ്പെട്ട ജില്ലാതല പ്രവർത്തി പരിചയ ക്യാമ്പ് - ക്രാഫ്റ്റ് 2022 ന്റെ ഔദ്യോഗിക ജില്ലാതല ഉദ്‌ഘാടനം ഈ സ്കൂളിൽ വെച്ചാണ് നിർവഹിപ്പിക്കപ്പെട്ടത് . ബഹു .നിലമ്പൂർ എം എൽ എ ശ്രീ പി വി അൻവർ ഉദ്ഘാടനം ചെയ്‌ത ക്യാമ്പ് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ സന്ദർശനം നടത്തി.