വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി പള്ളിക്കുത് ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രോത്സവം 2017 വിദ്യാര്ഥികള്ക് ഏറെ പ്രയോജനകരമായിരിക്കും. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് ക്വിസ് എന്നിവ സംഘടിപ്പിക്കാറുണ്ട്.