ഒരു കുഞ്ഞൻ ഒരിത്തിരി കുഞ്ഞൻ കുതിച്ചോടിയ ലോകത്തെ പതഞ്ഞൊഴുകിയ ലഹരിയെ ഇന്നലെകളെ മറന്ന കാലത്തെ നാലുചുവരുകൾക്കുള്ളിലെ കുഞ്ഞുകൂട്ടിൽ ഏകനായ് പാർപ്പിച്ചു പടരുന്നു നിറയുന്നു കാർമേഘമായ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത