• ഐ.ടി. മേളകയിൽ തുടർച്ചയായി ഏഴാം തവണയും ഒന്നാം സ്ഥാനം.
  • എല്ലാ വർഷങ്ങളിലും എൽ.എസ്.എസ്., യു.എസ്.എസ്. നേട്ടം.
  • ശാസ്ത്രോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഗണിത, ഐ.ടി., ശാസ്ത്ര, സാമൂഹ്യ വിഷയങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • കലാ കായിക മേളകളിൽ പ‍ഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെയുള്ള പങ്കാളിത്തവും മികച്ച നേട്ടങ്ങളും.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം