ചൂണ്ടൽ

കേരള സംസ്ഥാനത്തിന്റെ സാംസ്ക്കാരിക കേന്ദ്രമായ ത്രിശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചൊവ്വന്നൂർ ബ്ലോക്കിൽപ്പെട്ട ഗ്രാമമാണ് ചൂണ്ടൽ. ഈ ഗ്രാമത്തിലെ പതിനാറാം വാർഡിലാണ് ജി യു പി എസ് ചൂണ്ടൽ സ്തിഥി ചെയ്യുന്നത്.പച്ച പുൽമേടുകളുടെ വിശാലമായ കാഴ്ചകളാൽ സമ്പന്നമാണ് ചൂണ്ടൽ ഗ്രാമം.തെങ്ങ് , നെല്ല് , വാഴ , അരിക്കാനട്ട് എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന ഉൽപന്നങ്ങൾ.തൃശ്ശൂരിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ചൂണ്ടൽ.ഈ ഗ്രാമത്തിലെ ജംഗ്ഷനിൽ നിന്ന് ഗുരുവായൂരിലേക്ക് തിരിയുന്നു.ആശുപത്രികൾക്കും ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പേരു കേട്ട ഗ്രാമമാണ് ചൂണ്ടൽ.

 
ഡ്രാഗൺഫ്രൂട്ട് കൃഷി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി യു പി എസ് ചൂണ്ടൽ

എൽ ഐ ജി എച്ച് എസ് ചൂണ്ടൽ

ഡി പോൾ ഇ എം എച്ച് എസ് ചൂണ്ടൽ

ആരാധനാലയങ്ങൾ

സെന്റ് തോമാസ് ചർച്ച് ചൂണ്ടൽ

ഉണ്ണിമിശിഹാ തീർത്ഥകേന്ദ്രം

തായങ്കാവ് ശ്രീ അയ്യപ്പക്ഷേത്രം

മേലേക്കാവ് ക്ഷേത്രം

പാറപ്പുുറം മഹാവിഷ്ണു ക്ഷേത്രം

 
വായനശാല

ആശുപത്രികൾ

സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ

പ്രമാണം:24344 temple .jpg
മഹാവിഷ്ണു ക്ഷേത്രം‍‍