ജി.യു.പി.എസ് ക്ലാരി/സൗകര്യങ്ങൾ/ലൈബ്രറി
ഹോം ലൈബ്രറി സ്കൂളിൻ എത്താൻ കഴിയാത്തവർക്കായി ബി ആർ സി നടപ്പിലാക്കിയ പദ്ധതി.
അയൽപക്കത്തെ കുട്ടികളെകൂടി ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കുന്നത്.വിദ്യാരംഗം. 3000 രൂപയുടെ പുസ്തകങ്ങൾ നൽകി.
ഇതുവരെ സ്കൂളിൽ ഹാജരാകാൻ കഴിയാത്ത
ഫാത്തിമ ഷഹലയുടെ വീട്ടിൽ വച്ചായിരുന്നു പരിപാടി



