ആയിരം പക്ഷികളൊത്തു പറന്നാലും ആകാശമെന്നും ഒന്നുതന്നെ നിറം മാറിയാലും മണം മാറിയാലും പഴങ്ങളെന്നും ഒന്നുതന്നെ പിണക്കമാണെങ്കിലും ഇണക്കമാണെങ്കിലും മനുഷ്യരെല്ലാം ഒന്നുതന്നെ ആയിരം പക്ഷികൾ പാറി പറന്നാലും ആകാശമെന്നും ഒന്നുതന്നെ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത