ഉള്ളടക്കം

  • ഭൂമിശാസ്ത്രം
  • പൊതുസ്ഥാപനങ്ങൾ
  • ആരാധനാലയങ്ങൾ
  • അവലംബം

വേലാശ്വരം

നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ജില്ലയിലെ വേലാശ്വരം എന്ന ഗ്രാമത്തിൽ ആണ്.

'വേല് ആയുധമായി ഉള്ളവന്റെ നാട്' എന്നതിൽ നിന്നും ആണ് വേലാശ്വരം എന്ന പേര് വന്നത് എന്നാണ്ഐതിഹ്യം.'വേല ചെയ്യുന്നവരുടെ നാട്' എന്നതിൽ നിന്നും ആണ് നാടിനു വേലാശ്വരം എന്ന പേര് വന്നത് എന്നും പറയപ്പെടുന്നു. ഗ്രാമത്തിന്റെ വടക്കു ഭാഗം ശ്രീ പെരുംതൃക്കോവിലപ്പൻ കുടികൊള്ളുന്ന രാവണേശ്വരം, തെക്ക് മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജന്മദേശം വെള്ളികോത്ത്, കിഴക്ക് ശ്രീ മഹാവിഷ്ണു വാഴുന്ന പുല്ലൂർ, പടിഞ്ഞാറു ഭാഗം ശ്രീ മടിയൻ കു‌ലോം. ഇവയ്ക്കിടയിൽ ആയാണ് വേലശ്വരം. എല്ലാ മതക്കാരും ജാതീയ വേർതിരിവില്ലാതെ ഒത്തൊരുമിച്ചു എല്ലാ ആഘോഷങ്ങളിലും പങ്കു ചേരുന്ന നാട്ടിൽ Gups വേലശ്വരം സ്കൂളും അവരോടൊപ്പം ചേർന്ന് പ്രവർത്തിച്ചു വരുന്നു.

പൊതുസ്ഥാപനങ്ങൾ

Gups വേലശ്വരം

ആരാധനാലയങ്ങൾ

വേലശ്വരം ശിവക്ഷേത്രം

അവലംബം