എത്ര മനോഹരം      

പൂക്കളും ചെടികളും
പൂന്തോപ്പുകളും
കള പില കൂടും കിളികളും
പൂവിൻ ചുറ്റും മൂളിനടക്കും
പൂമ്പാറ്റകളും വണ്ടുകളഉം

തൊടിയും മുറ്റവും
പച്ച പുല്ലും നിരയായി
നില്കും തെങ്ങുകളും
വണ്ടുകൾ പാറും പൂന്തോപ്പുകളും
എത്ര മനോഹരം എൻചുറ്റും

ദിൽഫ
2 B ജി യു പി എസ് വീമ്പൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത