1954 ഒക്ടോബർ 1 ന്‌ വി കെ മാധവൻ നായർ എന്ന അദ്ധ്യാപകനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി മൂർക്കനാട് സുന്നി മദ്രസ്സ കെട്ടിടത്തിലാാണ് ആരംഭം. ബോർ‍ഡ് എലിമെൻററി സ്ക്കുൾ മൂർക്കനാട് എന്നായിരുന്നു നാമം.