ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സൗകര്യങ്ങൾ/ജൈവവൈവിധ്യ ഉദ്യാനം
ചിത്രശലഭങ്ങളെ ആകർഷിക്കാനുള്ള ഒരു ലക്ഷ്യത്തോടുകൂടിയാണ് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. അധ്യാപകരുടെ പ്രയത്‌നത്തിന്റേയും, കുട്ടികളുടെ സഹകരണത്തിന്റേയും, ഒത്തൊരുമയുടേയും തെളിവാണ് ഇവിടത്തെ ജൈവ വൈവിധ്യ ഉദ്യാനം.