തെളിനീരു തരും കുളിർ പൊയ്കകളും
തഴുകും കാറ്റും അഴകു പരത്തും വയലുകളും,
ചന്തം നിറച്ചൊരാ പഴയ ഭൂമി....
പ്ലാസ്റ്റിക് എല്ലാം വലിച്ചെറിഞ്ഞ്
വിഷ മയം ആകും കൂമ്പാരങ്ങൾ
വലിച്ചു കൂട്ടി നശിക്കുന്ന ഈ മനുഷ്യ ഗോളത്തെ
ഇനിയെങ്കിലും വീണ്ടെടുക്കാം
പുതിയൊരു ഭൂമിയായ്
പഴയതുപോലെ
അഷിദ എ
6.A ജി.യു.പി.എസ്. ഭീമനാട് മണ്ണാർക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത