വൃത്തിയാക്കാം... വൃത്തിയാക്കാം... നമുക്ക് സ്വയം വൃത്തിയാക്കാം വീടും നാടും പരിസരവും വൃത്തിയാക്കാം... വൃത്തിയാക്കാം ... ജീവിതത്തിന്റെ സുരക്ഷക്കായ് ഒന്നായി നിൽക്കു ഏവരും നാളേക്കുള്ള തലമുറയെ രക്ഷിക്കാൻ വൃത്തിയാക്കൂ ഇനി എന്നെന്നും.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത