Login (English) Help
കുഞ്ഞു കൈകൾ കഴുകീടാം കുഞ്ഞൻ വില്ലനെ കൊന്നീടാം കുഞ്ഞു മുഖത്തെ ഒളിപ്പിക്കാം മാസ്കിനുള്ളിൽ ഒളിപ്പിക്കാം വൈറസ് വില്ലനെ തടഞ്ഞീടാം കുഞ്ഞു മനസ്സിൻ ഉടമകൾ നാം അകലം പാലിച്ചു നടന്നീടാം നല്ലൊരു സുന്ദര ഭാവിക്കായ് ...
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത