ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തടഞ്ഞിടാം തളച്ചിടാം.. കൊറോണ എന്ന മഹാമാരിയെ... കൈ കഴുകിടാം അകലം പാലിച്ചീടാം.. തടഞ്ഞിടാം ഈ മഹാമാരിയെ.. നിപ്പയും പ്രളയവും അതിജീവിച്ച മലയാളികൾ തടഞ്ഞിടാം തളച്ചിടാം കൊറോണ എന്ന മാരിയെ ഈ കൊറോണ എന്ന മഹാമാരിയെ..
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത