സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി സ്റ്റാഫ് കൗൺസിൽ ശ്രദ്ധ പുലർത്തുന്നു. സ്റ്റാഫ് സെക്രട്ടറി പ്രദീപ് മാസ്റ്റർ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു