കെട്ടിട സൗകര്യങ്ങൾ* എ. ഓഫീസ്,സ്മാർട്ട് ക്ലാസ്സ്റൂം, ഐ.ടി.റൂം,ഒരു ക്ലാസ്സ് റൂം ഉൾകൊള്ളുന്ന കെട്ടിടം
ബാലവിഹാർ ഓഡിറ്റോറിയംകോൺഫറസ് കം ക്ലാസ്സ് റും ഉൾക്കൊള്ളുന്ന നാല് ക്ലാസ്സറും താഴെനിലയിലും ലൈബ്രറി മുന്ന്ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന മുകളിലെനില ഉൾക്കൊള്ളുന്ന പ്രധാനകെട്ടിടംഅഞ്ച് ക്ലാസ്സ് റൂമുകൾ ഉൾക്കൊള്ളുന്ന എൽ.പി സെക്ഷൻആറ് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന യു..പി സെക്ഷൻ കെട്ടിടംമൂന്ന് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന പ്രീപ്രൈമറി കെട്ടിടം