പറയൂ പറയൂ തത്തമ്മേ എങ്ങനെ കിട്ടി പച്ച നിറം. ഇല്ലിക്കാട്ടിൽ പോയപ്പോൾ ഇലകൾ തന്നു പച്ച നിറം. പറയൂ പറയൂ തത്തമ്മേ എങ്ങനെ കിട്ടി ചോപ്പു നിറം. ചുണ്ടിനു നല്ല ചോപ്പു നിറം. നാലും കൂട്ടിതിന്നപ്പോൾ കൊക്കിനു കിട്ടി ചുവപ്പ് നിറം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത