കീഴാളൻ എൻ വിയർപ്പില്ലാതെലോകമില്ല എൻ ചോരയില്ലാതെ കാലമില്ല ... എൻ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം എൻ കണ്ണുവിണാൽ രതിക്കുന്നു പുഷ്പം എൻ കാലനങ്ങി കിലുങ്ങും സമുദ്രം എൻ തുടികേട്ടാൽ തുടിക്കുന്നു മാനം ... ഞാനെ കീഴാളൻ ! കൊടും നോവിന്റെ നാക്കാളൻ!
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത