ഗണിത ക്ലബ്ബ്

 
രാമാനുജൻ ദിനാചരണം ചോദ്യപെട്ടി വിജയി

2021 -22 അധ്യയന വർഷത്തിൽ ഡിസംബർ 22 ന് ദേശീയ ഗണിത ശാസ്ത്ര ദിനം ആഘോഷിച്ചു. ഗണിതപ്രാർത്ഥന,പസിലുകൾ , ഗണിത കളികൾ, ഗണിത ലാബ് സാമഗ്രികളുടെ പ്രദർശനം. തത്സമയം മത്സരങ്ങൾ, ശ്രീനിവാസ രാമാനുജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ള വീഡിയോ പ്രദർശനം എന്നിവ നടന്നു




എക്കോ ക്ലബ്ബ്

 
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തൈ നടൽ

പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്താൻ ഉതകുന്ന രീതിയിൽ ഉള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു

നവംബർ മാസം ഫിറ്റ് ഇന്ത്യ വാരാചരണത്തോടു അനുബന്ധിച്ചു  നിരവധി പ്രവർത്തനങ്ങൾ നടത്തി .ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ,ചിത്ര രചന,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .