അകലം
 


ഒരു സുപ്രഭാതത്തിൽ മുറ്റത്തെ
മാവിൻ്റെ കൊമ്പിൽ നിന്നു ഒരു
ചെറുകിളി പാടി നല്ലൊരീണം
ഉറക്കമുണർന്നുവരുന്നൊരെൻ്റെ
ഉണ്ണിക്കുകാതിൽ കുളിർമ്മയേകി
നീ എൻ അരികിൽ ഉള്ളകാലം
ഞാൻ എന്നിൽ ഉള്ളപോലെ
നീ എന്നെ വിട്ട് പോയന്നാൾ മുതൽ
എൻ ജന്മം നിന്നിൽ പൊഴിഞ്ഞുപോയി

$
അമേയ മനോജ് കെ
2 D ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത