ഹൈടെക് സൗകര്യങ്ങൾ

  • യു.പി യിലെ ഭൂരിഭാഗം ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം
  • എൽ.പി മൂന്ന്,നാല് ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം
  • എൽ.പി എല്ലാ ക്ലാസുകളിലേയും ഐടി ടെക്സ്റ്റ് ബുക്ക് കളിപ്പെട്ടി പ്രൊജക്ടർ സഹായത്തോടെ പഠിപ്പിക്കാനുള്ള സംവിധാനം
  • ഐടി മേളക്ക് മികച്ച പരിശീലനം

ചിത്രശാല

  • COMPUTER LAB