ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ/വിദ്യാരംഗം‌

കുട്ടികൾക്ക് കഥ, കവിത, ചിത്രരചന, നാടൻ പാട്ട് തുടങ്ങിയ മേഖലകളിൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാരംഗം ക്ലബ്ബിൻറെ സബ്ജില്ലതല മത്സരങ്ങളിലും മറ്റ് പഠന ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.കുട്ടികളിലെ സർഗാത്മ കഴിവുകളെ വളർത്തിയെടുക്കാൻ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തുന്നു.