വാരണി പുഴയിൽ കുളിക്കാനിറങ്ങി ചുഴിയിലകപ്പെട്ട രണ്ടു പ്രദേശവാസികളായ ശാന്തമ്മ ,രത്നകുമാരി എന്നീ വീട്ടമ്മമാരെയും അഞ്ച് വയസ്സുമാത്രം പ്രായമുള്ള  ആദ്യ എന്ന കുട്ടിയേയും മരണ മുഖത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി .