ജി.യു.പി.എസ്. അല്ലപ്ര /എന്റെ ഗ്രാമം
അല്ലപ്ര ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒരു ഗ്രാമമാണ് അല്ലപ്ര. പെരുമ്പാവൂർ-കോലഞ്ചേരി റോഡിലാണ്. തുരുത്തിപ്പിള്ളിയിലേക്കുള്ള റോഡ് പെരുമ്പാവൂർ-കോലഞ്ചേരി റോഡുമായി ചേരുന്ന ജംഗ്ഷനാണിത്.
പ്രധാനപ്പെട്ട സ്ഥലങ്ങൾ
- വാളക്കര ദേവീക്ഷേത്രം അല്ലപ്ര
- സെൻ്റ്: ജേക്കബ് പള്ളി അല്ലപ്ര
- പോസ്റ്റ് ഓഫീസ് അല്ലപ്ര
- ബി ആർ സി അല്ലപ്ര
- അല്ലപ്ര ഗവൺമെൻറ് സ്കൂൾ കോമ്പൗണ്ട്
-
വാളക്കര ദേവീക്ഷേത്രം
-
സെൻ്റ്: ജേക്കബ് പള്ളി
-
പോസ്റ്റ് ഓഫീസ്
-
ബി ആർ സി
-
ഗവൺമെൻറ് സ്കൂൾ കോമ്പൗണ്ട്