ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഹരിതസേനയുമായി സഹകരിച്ച് പരിസ്ഥിതി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പ്രകൃതിയെ അറിയാനായി വിദ്യാർത്ഥികളോടൊപ്പം ഇത്തിരി നേരം പ്രകൃതിയിലെ കാഴ്ചകൾ കണ്ട് ആസ്വാദന നടത്തം സംഘടിപ്പിച്ചു.. പ്രകൃതിയെ സംരക്ഷിയ്ക്കണമെന്ന ബോധം കുട്ടികളിൽ വളർത്താനായി പ്രകൃതിദുരന്തങ്ങളുടെ വീഡിയോകൾ പ്രദർശിപ്പിച്ചു.അതിജീവനം സാധ്യമാണെന്ന് ബോധ്യപ്പെടുത്താനായി ക്ലാസുകൾ സംഘടിപ്പിച്ചു