കൊറോണേ ,കൊറോണേ ചൈനയിൽ നിന്ന് പൊട്ടിമുളച്ച കൊറോണേ 2020 ൽ പൊട്ടിപ്പുറപ്പെട്ട കൊറോണേ ലോകത്തെ വിഷമിപ്പിച്ച കൊറോണേ മനുഷ്യനെ നശിപ്പിക്കുന്ന കൊറോണേ ഭീകരമായൊരു വൈറസേ ..........
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത