സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2 ഏക്കറോളം വിസ്തൃതിയുള്ളതാണ് വിദ്യാലയം. 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളായി 3 എണ്ണവും 5 ക്ലാസ് മുറികളും ഉണ്ട് സ്കൂളിന്റെ മുറ്റത്തുതന്നെ പഠനമുറി കെട്ടിടവും സ്ഥിതിചെയ്യുന്നു. പാചകപ്പുര, ഭോജനശാല, സ്റ്റാഫ് റൂം, കളിസ്ഥലം,ശൗചാലയങ്ങൾ എന്നിവ ഉണ്ട്. മലകളും കുന്നുകൾക്കുമിടയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ഏറെ ആകർഷണീയമാണ്.