സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വട്ടംകുളത്തിന്റെ ഹൃദയഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ വിദ്യാലയം സ്‌ഥാപിതമായത് 1927 ൽ ആണ് .ആദ്യം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ആദ്യ കാല‍‍ങ്ങളിൽ പഠനം നടന്നിരുന്നു.ഗവണ്മെന്റ് മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ ആദ്യം അറിയപ്പെട്ടു.പിന്നീട് അഞ്ചാം ക്ലാസ് എടുത്തു കളഞ്ഞു.ഓരോ വര്ഷം കഴിയും തോറും പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം .ഇന്ന് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പഠനമാണ് ഇവിടെ നടക്കുന്നത്. ചിത്രശാല

ചിത്രശാല