തൻ കുടുംബത്തെ പോറ്റുവാൻ ചെറുപ്പത്തിൽ ഭാരം ഏറ്റുവാങ്ങിയവനാണ് പ്രവാസി ജീവിതമാകുന്ന പ്രാരാബ്ദത്തെ നെഞ്ചിലേറ്റി കടൽ കടന്നവനാണ് പ്രവാസി തൻ കുടുംബത്തിന് തണലേകുവാൻ എല്ലാം വെടിഞ്ഞവനാണ് പ്രവാസി തൻ കുടുംബത്തിന് രക്ഷയേകാൻ രാപ്പകൽ മറന്നവനാണ് പ്രവാസി
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത