ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/സോഷ്യൽ സയൻസ് ക്ലബ്ബ്

പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ ബോധവൽക്കരണം - സിഗ്‌നേച്ചർ ക്യാംപയ്ൻ സംഘടിപ്പിച്ചു.

സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമങ്ങാട് തൃപ്പാദം എന്ന വൃദ്ധ സദനം (സോഷ്യോ സൈക്കോ സെന്റർ ) സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു . അന്തേവാസികളുടെ പ്രയാസങ്ങൾ ചോദിച്ചറിയുകയും അവർക്ക് സാന്ത്വനമേകുകയും ചെയ്തു

സ്കൂളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സജ്ജമാക്കുകയും അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കുകയും ചെയ്തു

ജെ. ആർ. സി ഹെൻറി ഡുനാന്റ് അനുസ്മരണ ക്വിസ് മൽസരത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പരിസ്ഥിതി ദിനാചരണം - വൃക്ഷത്തെകൾ നട്ടു

ചാന്ദ്രദിനം - പോസ്റ്റർ രചനാ മൽസരം നടത്തി

ഹിരോഷിമാ - നാഗസാക്കി ദിനാചരണം - യുദ്ധവിരുദ്ധറാലി , അസംബ്ലിയിൽ സമാധാന ഗാനാലാപനം, യുദ്ധവിരുദ്ധ പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കൽ എന്നിവ ചെയ്തു

സ്വാതന്ത്ര്യദിനം - ദേശഭക്തിഗാനാലാപനം, വന്ദേ മാതരം നൃത്താവിഷ്കാരം എന്നിവ ചെയ്തു

ഗാന്ധി ജയന്തി ദിനാചരണം -സ്കൂൾ പരിസരശുചീകരണം

കേരളപ്പിറവിദിനം - കേരളീയം ഡിസ്ട്രിക്റ്റ് ചലഞ്ച് എന്ന പരിപാടി സംഘടിപ്പിച്ചു