സയൻസ് ക്ലബ് .... 35 കുട്ടികൾ അംഗങ്ങളാകുന്ന ക്ലബ്ബ് ശാസ്ത്ര ദിനാചരണങ്ങൾ സമുചിതമായി നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനം, ഓസോൺ ദിനം, ചാന്ദ്രദിനം, ഭക്ഷ്യ സുരക്ഷാ ദിനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശാസത്ര മേളയോടനുബന്ധിച്ചുള്ള ശാസ്ത്ര പ്രദർശനം നിലവാരമുള്ളതായിരുന്നു. പരിസര ശുചീകരണം ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്നProject, ഗുണനിലാവാരമുള്ള വസ്തുക്കളുടെ കണ്ടെത്തൽ എന്നിവ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന് വരുന്നു.