ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/തിരികെ വിദ്യാലയത്തിലേക്ക് 21

തിരികെ വിദ്യാലയത്തിലേക്ക്

കോവി‍ഡ് കാല നിയന്ത്രണങ്ങൾക്കു ശേഷം 2021 നവംബർ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചു. ദീർഘകാലത്തെ ഇടവേളക്കു ശേഷം വിദ്യാലയത്തിലെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ‍ സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ടലങ്കരിച്ചു. നവംബർ ഒന്ന് കേരളപ്പിറവി ദിനമായതു കൊണ്ട് കുട്ടികളും അധ്യാപകരും മലയാള ഭാഷാ പ്രതിഝ്ഞയെടുത്തു. കുട്ടികളെ ക്ളാസ്സിലിരുത്തി തന്നെ അധ്യാപകരും പി.ടി.എ പ്രതിനിധികളും കുട്ടികളെ അഭിസംബോധന ചെയ്തു.