വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കൺവീനർ. ‌‌‌‌‌‌‌ശ്രീമതി ശോഭന

പ്രവർത്തനങ്ങൾ

പൊത‌ുവിദ്യാലയങ്ങളിലെ പ്രൈമറിമ‌ുതൽ ഹയർ സെക്കണ്ടറി വരെയ‌ുള്ള ക‌ുട്ടികളിൽ ഉറങ്ങിക്കിടക്ക‌ുന്ന സർഗ വാസനകളെ തട്ടിയ‌ുണർത്താന‌ും അവരിൽ അന്തർലീനമായിട്ട‌ുലള്ള കഴിവ‌ുകളിൽ മികവ‌ു നേടാന‌ുള്ള അവസരങ്ങൾ ഒര‌‌ുക്കിക്കൊട‌ുക്ക‌ുകയാണ് വിദ്യാരംഗം കലാസാഹിത്യവേദി.ദിനാചരണങ്ങൾ ആഘോഷമാക്കാൻ മ‌ുന്നിലാണ് സാഹിത്യ വേദി.കഥ,കവിത,തിരക്കഥ,ഉപന്യാസരചനകൾ, കാവ്യാലാപനം,അഭിനയം,സാഹിത്യ ക്വിസ് ത‌ുടങ്ങിയ മേഖലകളിൽ ക‌ുട്ടികൾക്ക്അവസരം ലഭിക്ക‌ുന്ന‌ു.ഭാഷാ പഠനം സ‌ുഗമമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാക‌ുന്ന‌‌ു. ധാരാളം ക‌ുട്ടികൾ ഉപജില്ല,ജില്ല,സംസ്ഥാനമത്സരങ്ങളിൽ പങ്കെട‌ുത്ത് നമ്മ‌ുടെ സ്‌ക‌ൂളിന്റെ യശസ്സ് ഉയർത്തിയിട്ട‌ുണ്ട്.ക‌ൂടാതെ സബ്ബ്ജില്ലാ സാഹിത്യവേദി പ്രസിദ്ധീകരിച്ച കളർപെൻസിൽ എന്ന കവിതാസമാഹാരത്തിൽ നമ്മ‌ുടെ വിദ്യാലയത്തിലെ ക‌ുട്ടികള‌ുടെ രചനകള‌ും ഇടം പിടിച്ച‌ിട്ട‌ുണ്ട്.ഈ വർഷം ചിത്രരചനാ മത്സരത്തിൽ സംസ്ഥാനതലത്തിൽ ശോഭിക്കാന‌ും 9-C ക്ലാസിലെ അഭിജിത്തിന‌ു കഴിഞ്ഞ‌ു.ശ്രീമതി ശോഭന