കോവിഡ് 19

കോവിഡ് 19 എന്ന മഹാമാരി
 ലോകമാകെ പടർന്നീടുന്നേ
 ലോകമാകെ വിറച്ചീടുന്നേ
 സ്കൂളും മദ്രസയും പള്ളികളും
 ക്ഷേത്രവുമെല്ലാം അടഞ്ഞിടുന്നേ
 ലോകർ ലോക് ഡൗൺ ആയി കഴിയുന്നു
 ഓർക്കുക എൻ പ്രിയ സോദരരേ
  കോവിഡിനെതിരെ ഭയം വേണ്ട
 ജാഗ്രതയിൽ കഴിയാം നമുക്ക്, നിത്യ ജാഗ്രതയിൽ
 പുറത്തേക്ക് പോകല്ലേ
 കൂട്ടമായി നിൽക്കല്ലേ
 കൈ രണ്ടും കഴുകീടുവിൽ
 ഹസ്തങ്ങൾ വൃത്തിയായി സൂക്ഷിക്കുവിൻ
 ചുമയ്ക്കുമ്പോൾ തൂവാല കൊണ്ടു വായ് പൊത്തുവിൻ
 ഗവൺമെന്റും ആരോഗ്യവകുപ്പും പറയുന്ന കാര്യങ്ങൾ നമുക്കനുസരിക്കാം
 വാനോളം നമുക്കവരെ പുകഴ്ത്തീടാം.

ഫാത്തിമ റിൻഷ
4 A ജി.എൽ..പി.എസ് കൊടലിക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത