ആരോഗ്യ ശീലങ്ങൾ പലതുണ്ടേ
പയ്യെ പയ്യെ പറയാം ഞാൻ
രാത്രി നന്നായി ഉറങ്ങും ഞാൻ
രാവിലെ നേരത്തെ ഉണർന്നീടും
പല്ല് തേച്ച് കുളിച്ചിട്ട് വൃത്തിയുള്ള ഉടുപ്പിട്ട്
ചോറും പഴവും പച്ചക്കറിയും
പാലും മുട്ടയും കഴിച്ചീടും
ആരോഗ്യം നന്നായി സൂക്ഷിച്ചാൽ
രോഗ പ്രതിരോധം നേടീടാം......