ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ
ബ്രേക്ക് ദ ചെയിൻ
ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും ഉടലെടുത്ത കൊറോണ വൈറസ് ഇന്ന് ലോകത്തെ മുഴുവനായും ഭീതിയിലായിത്തിയിരിക്കുകയാണ്. പനി, ചുമ, തൊണ്ടവേദന, ന്യൂമോണിയ, തുടങ്ങിയവയാണ് COVID-19ന്റെ ലക്ഷണങ്ങൾ. രോഗം ബാധിച്ച ആളുകളുമായി അടുത്ത സമ്പർക്കം ഉള്ളവർ ഈ രോഗം വരാനുള്ള സാധ്യതയേറെയാണ്. ഇതിനെ തടയാനുള്ള വാക്സിനുകളും മറ്റു മരുന്നുകളും ഇതുവരെ കണ്ടത്തിയിട്ടില്ല. അതിനുള്ള ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടേയിരിക്കുന്നു. COVID-19ന്റെ പകർച്ച പ്രതിരോധിക്കാൻ വേണ്ടിയിട്ട് നാം എല്ലാവരും മുൻകരുതലുകൾ എടുക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകണം. ആവശ്യങ്ങൾ ക്കെല്ലാതെ പുറത്തു പോവരുത്. രോഗലക്ഷണം കണ്ടാൽഹോസ്പിറ്റലിൽ കാണിക്കണം. രോഗിയിൽ നിന്നും അകൽച്ച പാലിക്കുക ഇപ്പോൾ തന്നെ കുറേ ആളുകൾ മരണപ്പെട്ടു. "BREAK THE CHAIN ൽ പങ്കെടുത്ത് നമുക്ക് കൊറോണയെ നേരിടാം".
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |