കൊറോണയെന്നൊരു വൈറസ് ലോകം വിറപ്പിച്ച വൈറസ് ചൈനയിൽ വന്നൊരു വൈറസ് സ്കൂളുമില്ല മദ്രസയുമില്ല പള്ളിയുമില്ല അമ്പലവുമില്ല എല്ലാം മുടക്കിയ വൈറസ് പുറത്തിറങ്ങരുതേ കൂട്ടുകാരെ വീട്ടിലിരിക്കു കൂട്ടുകാരെ ശുചിത്വം പാലിക്കുക കൂട്ടുകാരെ പുസ്തകം വായിക്കാം കൂട്ടുകാരെ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത