വൃത്തിയോടെ നടക്കേണം നല്ല വസ്ത്രം ധരിക്കേണം കൈകൾ നന്നായി കഴുകീടണം നന്നായി ആഹാരം കഴിക്കണം ദിവസവും നന്നായി ഉറങ്ങേണ വ്യായാമം ചെയ്യേണം കുട്ടി കർഷകൻ ആയീടാം ഊഞ്ഞാൽ ആടി രസിചീടം പുസ്തക വായന പതിവാക്കാം അക്ഷര ചെപ്പു തുറന്നീടാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത