തുരത്തണം നമുക്കൊന്നിച്ചായ് ഈ വിപത്തിനെ നമ്മിൽ നിന്നും സോപ്പിട്ടകറ്റാം സാമൂഹ്യ അകലം പാലിക്കാം ഇതിനെതിരായ്. ആശങ്ക വേണ്ട ഭയം വേണ്ട ആത്മ ധൈര്യം കൈവരിക്കാം സോപ്പിട്ട് മാസ്കിട്ട് ഗ്യാപിട്ട് നിൽക്കാം തുരത്താം നമുക്കീ കൊറോണയെ പാടേ..
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത