ശാന്തി വിളയാടിടും കേരളത്തിൽ ഭീതി തൻ നിഴൽ വീഴ്ത്തി കൊറോണ വന്നു എങ്ങും മരണത്തിൻ ഭയം നിറഞ്ഞു അമേരിക്കയും ചൈനയു- മാകുമോ ഈ കൊച്ചു കേരളം കൊറോണയെന്ന മഹാമാരി ലോകത്തെ വിഴുങ്ങുമോ അതിന്ത്യയെ തന്നെ വിഴുങ്ങുമോ അറിയില്ലയെനിക്കറിയില്ലയിതൊന്നും...
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത