കാറ്റിലാടുന്നു പൂമരങ്ങൾ, പാട്ടുപാടുന്നു പൂങ്കിളികൾ, ഏറ്റുപാടുന്നു പച്ചിലകൾ, പുഞ്ചിരിക്കുന്നു പൂക്കളുകൾ, പൂ നുകരുന്നു പൂമ്പാറ്റകൾ.....
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത