Login (English) Help
മഴ പെയ്തു മഴ പെയ്തു പുതുമഴ പെയ്തു പുതുമഴ മണ്ണിനു - കുളിരേകി പൂക്കളും, കായ്കളും, മരങ്ങളും പൂത്തുലഞ്ഞു മഴ പെയ്തു മഴ പെയ്തു പുതുമഴ പെയ്തു പുതുമഴ മണ്ണിനു - പുതുമണം പകർന്നു മഴ പെയ്തു മഴ പെയ്തു പുതുമഴ പെയ്തു
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത