തത്തമ്മേ തത്തമ്മേ ഇത്തിരി നേരമിരുന്നിട്ട് കൊച്ചു കഥകൾ പറഞ്ഞീടാം പച്ച നിറമുള്ള കുപ്പായവും ചുവന്ന നിറമുള്ള ചെഞ്ചുണ്ടും നിന്നെ കാണാൻ എന്തു രസം കൊത്തിത്തിന്നാൻ തന്നീടാം വിത്തിൻ മണികൾ നൽകീടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത